favours.html
 

God Our Father, glorify Servant of God Fr Antony Thachuparambil who followed the message of your Holy Son to preach the gospel in the whole world and to serve the destitute and the neglected. May the priest who as an exemplary missionary worked for the glory of God and the salvation of souls be included in the group of saints.


Merciful God, trusting in your grace, we pray to you, that You may grant us the special favours (pl. tell the need) we request you through the intercession of our venerable father Fr Antony. Amen.

1. Our Father 1. Hail Mary 1, Gloria

 

പിതാവായ ദൈവമേ ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള അങ്ങയൂടെ തിരുസുതന്റെ അഹ്വാനം പി്ഞ്ചെന്ന് അവശരെയും അവഗണിക്കപെട്ടവരെയും ശുശ്രുഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച ബഹു. തച്ചുപറമ്പില്‍ അന്തോണി അച്ചനെ മഹത്വപെടുത്തണമേ. ഉത്തമ മിഷനറി ആയീ ദൈവമഹത്വത്തിനും അല്മാക്കളുടെ രക്ഷക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അച്ചനെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കണമേ.

കാരുണിയവനായ ദൈവമേ, നിന്‍റെ കൃപയില്‍ ശരണപ്പെട്ട് ഞങ്ങള്‍ ഇപ്പോള്‍ അപേഷിക്കുന്ന പ്രത്യകാനുഗ്രഹങ്ങള്‍ ( ആവിശ്യം പറയുക ) വന്ദ്യ പിതാവായ അന്തോണിയച്ചന്റെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങേയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

 

1 സ്വര്‍ഗ്ഗ. 1 നന്മ.1 ത്രിത്വ.